UEFA reminds players of sponsor requirements after Ronaldo and others move bottles at Euro 2020<br />താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേശവുമായി യുവേഫ. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കല്ലെന്‍ ആണ് യുവേഫ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വ്യക്തമാക്കിയത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനം ടൂര്‍ണമെന്റിനും യൂറോപ്യന്‍ ഫുട്‌ബോളിനും സുപ്രധാനമാണെന്ന് യുവേഫ അറിയിച്ചു<br />